നാടന്നുണ.com
[പാക്കരന്റെയും പിന്നെ എന്റെയും കൊച്ചു കൊച്ചു നുണകള്‍ ... ഛെ! ... കഥകള്‍!]
Saturday, June 23, 2012
keralam
ഹിന്ദി വിക്കീപ്പീഡിയ വായിച്ചപ്പോള്‍ കേരളത്തെപ്പറ്റി ഇങ്ങനെ എഴുതിയിരിക്കുന്നു - കേരളം ഇന്ത്യയുടെ ഒരു 'പ്രാന്താ'ണത്രെ ( केरल भारत का एक प्रान्त है ) !! സത്യമെന്നല്ലാതെ എന്തു പറയാന്‍!
No comments:
Post a Comment