Nadan-Nuna.com
നാടന്നുണ.com [പാക്കരന്റെയും പിന്നെ എന്റെയും കൊച്ചു കൊച്ചു നുണകള്‍ ... ഛെ! ... കഥകള്‍!]
Tuesday, January 4, 2011
വീണ്ടും തമിഴ് ഭൂതം!
വീണ്ടും തമിഴ് ഭൂതം!
"അതെ" എന്ന്‍ അര്‍ഥം വരുന്ന തരത്തില്‍ മലയാളത്തിലെ "ഓ..."യും തമിഴിലെ "ആമ..."യും ചേര്‍ന്ന്‍ ഒരു പുതിയ വാക്ക് ഞാന്‍ സൃഷ്ടിച്ചു - "ഓമ!"
ഉദാഹരണം-
ചോദ്യം: "സ്വാമീ...ഇതാണോ മാളികപ്പുറത്തേക്കുള്ള വഴി?"
എന്റെ ഉത്തരം: "ഓമ...ഓമ..."
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment